Saturday 16 July 2016

Daiva Puthra Angekku Aradhana - Lyrics

{Daiva puthra angekku aradhana..
Yeshu nadha angekku aradhana..} x2
{Thirusannidhiyil, innu vanniduvan
Kripa nalkiyatham angekku aradhana..} x2
Oshana..halleluia...! x4


{Samadhana prabhuve aradhana..
Ashwasa pradhane aradhana..} x2
{Ente viduthalavan, ente soukhyamavan
Ente mochanadravyam, avanaradhana} x2
Oshana..halleluia...! x4

{Malakhamar padidum aradhana
Vishudhanmar vaazhthidum aradhana} x2
{Ente margamavan, ente sathyamavan
Ente ellamavan, avanaradhana} x2
Oshana..halleluia...! x4

Oshana..halleluia...! x3
Oshana....hallelu..iah...!

Malayalam Version:

{ദൈവപുത്രാ അങ്ങേയ്ക്കാരധാന
യേശുനാഥാ അങ്ങേയ്ക്കാരധാന} x2 {തിരുസന്നിധിയിൽ ഇന്ന് വന്നിടുവാൻ കൃപ നൽകിയതാം അങ്ങേയ്ക്കാരധാന} x2 ഓശാന… ഹല്ലേലൂയ x4 {സമാധാന പ്രഭുവേ ആരാധന ആശ്വാസപ്രദനെ ആരാധന} x2 {എന്‍റെ വിടുതലവന്‍ എന്‍റെ സൗഖൄമവൻ എന്‍റെ മോചനദ്രവ്യം അവനാരധാന} x2 ഓശാന… ഹല്ലേലൂയ x4 {മാലഖമാർ പാടിടും ആരാധന വിശുദ്ധന്മാർ‍ വാഴ്ത്തിടും ആരാധന} x2 {എന്‍റെ മാർഗ്ഗമവന്‍ എന്‍റെ സത്യമവൻ എന്‍റെ എല്ലാമവന്‍ അവനാരധാന} x2 ഓശാന… ഹല്ലേലൂയ x4

ഓശാന… ഹല്ലേലൂയ x3
ഓശാന… ഹല്ലേലൂ..യ...

Song:


4 comments: