Sunday 14 October 2018

Athulitha Parishudhe - Lyrics

{അതുലിത പരിശുദ്ധേ കൃപതൻ നിറകുടമേ മഹിയിൽ നീ മഹിത ദൈവ പ്രസവിത്രി} x2 {കനിവിൻ നീരുറവേ പരിപാവന ചരിതെ നിൻ സ്‌മരണം നിത്യം വാഴ്‌വിന്നാകുന്നു} x2 {താഴ്മയിൽ നിന്നെപ്പോൽ താഴ്‌ന്നവളില്ലല്ലോ മഹിയിൽ നിന്നെപ്പോൽ മറ്റാരുണ്ടമ്മേ} x2 {ക്രൂരത കണ്ടേറ്റം വേദനയേറ്റവൾ നീ ദീനത ചേർന്നവരിൽ ആർദ്രതയാർന്നവൾ നീ} x2 {അതുലിത പരിശുദ്ധേ കൃപതൻ നിറകുടമേ മഹിയിൽ നീ മഹിത ദൈവ പ്രസവിത്രി} x2



Song:

No comments:

Post a Comment