Thursday 24 March 2022

Yousepithave Palakane

 യൗസേപ്പിതാവേ പാലകനെ

അണയുന്നു നിൻ തിരു സവിധേ
തുണയാകണേ തണലേകണെ
നീതിമാനാകും പിതാവേ

ഘോരമായ പീഠകളിൽ
ജീവനാശ ഭീതികളിൽ (2)
യേശുനാഥനു കാവലായി
കൂടെ നിന്നവനെ (2)
എന്റെ ജീവിതപാതകളിൽ
കൂട്ടായി നീ വരണേ
എന്റെ ജീവിത ക്ലേശങ്ങളിൽ
താങ്ങായി നീ വരണേ (യൗസേപ്പിതാവേ..)

ക്ലേശമുണരും വീഥികളിൽ
ത്യാഗജീവിത വേദികളിൽ (2)
കന്യാമേരിക്ക് കാവലായി
കൂടെ നിന്നവനെ (2)
എന്റെ ജീവിതപാതകളിൽ
കൂട്ടായി നീ വരണേ
എന്റെ ജീവിത ക്ലേശങ്ങളിൽ
താങ്ങായി നീ വരണേ (യൗസേപ്പിതാവേ..)










Youseppithave Paalakane
Anayunnu nin Thiru Savithe – (2)
Thunayakane Thanalekane
Neethimanakum Pithave – (2) (Yousepithave)

Ghoramaya Peedakalil
Jeeva Naasha Bheethikalil – (2)
Yeshunadhanu Kaavalayi
Koode Ninnavane- (2)
Ente Jeevitha Paathakalil
Koottayi Nee Varane
Ente Jeevitha Kleshaghalil
Thaghayi Nee Varane (Yousepithave)

Kleshamunarum Veedhikalil
Thyaga Jeevitha Vedhikalil- (2)
Kanyamerikku Kaavalayi
Koode Ninnavane- (2)
Ente Jeevitha Paathakalil
Koottayi Nee Varane
Ente Jeevitha Kleshaghalil
Thaghayi Nee Varane (Yousepithave)

#Joseph - Youseppithave Palakane
St. Joseph's Novena Song
# Album : Son of God

No comments:

Post a Comment