Thursday 19 November 2020

Daivam Kanivayi - Lyrics

ദൈവം കനിവായ് തന്നതല്ലേ ഈ ജന്മം

എൻ കരളിൽ ഞാൻ കാക്കും ഒരു നിധിയായ്‌ നിന്നെ

നിറവോടെ കരുതും പിരിയാതെ നിന്നെ

ദൈവം കനിവായ് തന്നതല്ലേ ഈ ജന്മം

ഒരു മകനായ് മകളായ് നിൻ മാർവിൽ ഞാനും
ശാന്തമായ് ഉറങ്ങീടും നേരം
ഉറങ്ങാതെ ഉണർവ്വോടെ
കരുതും നിൻ കരങ്ങൾ
എൻ ജീവിതം നിന്നിൽ ധന്യമായ്ത്തീരാൻ

ദൈവം കനിവായ് തന്നതല്ലേ ഈ ജന്മം

എൻ കരളിൽ ഞാൻ കാക്കും ഒരു നിധിയായ്‌ നിന്നെ

നിറവോടെ കരുതും പിരിയാതെ നിന്നെ

ദൈവം കനിവായ് തന്നതല്ലേ ഈ ജന്മം

ഇരുൾ മൂടിയ വാനവും കുടചൂടിയചന്ദ്രനും
അലിവില്ലാതിളകുന്ന കടലും
ഇളകുന്ന തോണിയിൽ
ഇടറാതെ ഞാനും
ഉറപ്പോടെ എത്തും മറുകരയിൽ നിൻകൃപയാൽ

ദൈവം കനിവായ് തന്നതല്ലേ ഈ ജന്മം

എൻ കരളിൽ ഞാൻ കാക്കും ഒരു നിധിയായ്‌ നിന്നെ

നിറവോടെ കരുതും പിരിയാതെ നിന്നെ

ദൈവം കനിവായ് തന്നതല്ലേ ഈ ജന്മം

No comments:

Post a Comment