Thursday, 19 November 2020

Raktha Kanneer Ozhukki - Lyrics

 രക്തകണ്ണീരൊഴുക്കി പ്രാര്ത്ഥിക്കുന്നൊരമ്മയേ..

നിന്ദിക്കരുതേ നീ ഒരുനാളും..

യേശുവിന്റെ മുന്പില്

നിനക്കായെന്നും പ്രാര്ത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ..

വിലയില്ലാത്തൊരു പാഴ് വസ്തുപോൽ
കരുത്തുന്നുണ്ടമ്മയെ അറിവില്ലാത്തവർ x2
എന്ത് പറഞ്ഞാലും...എത്ര പറഞ്ഞാലും....
സ്നേഹിക്കാന് മാത്രമേ അമ്മയ്ക്കറിയൂ.... x2

 രക്തകണ്ണീരൊഴുക്കി പ്രാര്ത്ഥിക്കുന്നൊരമ്മയേ..

നിന്ദിക്കരുതേ നീ ഒരുനാളും..

യേശുവിന്റെ മുന്പില്

നിനക്കായെന്നും പ്രാര്ത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ..


താതാനാം ദൈവത്തിൻ പുത്രിയാണമ്മ
പുത്രനാം ദൈവത്തിൻ മാതാവാനമ്മ x2
എന്ത് പറഞ്ഞാലും...എത്ര പറഞ്ഞാലും....
സ്നേഹിക്കാന് മാത്രമേ അമ്മയ്ക്കറിയൂ.... x2

 രക്തകണ്ണീരൊഴുക്കി പ്രാര്ത്ഥിക്കുന്നൊരമ്മയേ..

നിന്ദിക്കരുതേ നീ ഒരുനാളും..

യേശുവിന്റെ മുന്പില്

നിനക്കായെന്നും പ്രാര്ത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ..

ആവേ മരിയ.. ആവേ മരിയ..
ആവേ മരിയ.. ആവേ മരിയ.. (4)






1 comment: